ബില്‍ക്കിസ് ബാനുവിന്റെ ഗ്രാമത്തിലെ മുസ്ലീങ്ങള്‍ പേടിച്ച് നാടുവിടുന്നതായി റിപ്പോര്‍ട്ട്
കുറ്റവാളികളെ ജയിലിലടയ്ക്കണമെന്നും തങ്ങള്‍ക്ക് തിരികെ വീടുകളിലേക്ക് മടങ്ങാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് കുടുംബങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.